7 days കഴിഞ്ഞപ്പോൾ തന്നെ back pain-ഉം മറ്റ് ബുദ്ധിമുട്ടുകളും നല്ല രീതിയിൽ കുറഞ്ഞു. Kizhi കൂടി ചെയ്തപ്പോൾ കുറച്ചുകൂടി effective ആയി തോന്നി.
നല്ലൊരു treatment ആയിരുന്നു. ഞാൻ 14 days ആണ് എടുത്തത്. 7 days കഴിഞ്ഞപ്പോൾ തന്നെ back pain-ഉം മറ്റ് ബുദ്ധിമുട്ടുകളും നല്ല രീതിയിൽ കുറഞ്ഞു.
Kizhi കൂടി ചെയ്തപ്പോൾ കുറച്ചുകൂടി effective ആയി തോന്നി. Overall നല്ലൊരു experience ആയിരുന്നു. Thank you Kodakkattil team!
Special thanks നമ്മുടെ therapist Roopa Chechi. വളരെ caring ആയിട്ടും നല്ല രീതിയിലും treatment ചെയ്തു തന്നതിന് ഒരുപാട് നന്ദി ചേച്ചി.
Published with written consent. Names are shown as the family asked us to show them.
All stories