Skip to content
KodakkattilAyurveda · Kerala

Success Stories

Voices of Trust

Families who came to us worried, and what happened next. Every story here is published with the family's written consent.

By stage of care

Find someone in your situation.

Choose the stage you are at. Every story is published with the family's written consent, and names are shown as they asked us to show them.

  • Pilsy

    5 out of 5

    Home care ആയതുകൊണ്ട് തന്നെ വളരെ comfortable ആയിരുന്നു. അവർ വീട്ടിൽ വന്ന് എല്ലാ treatments ഉം, കുഞ്ഞിനെ കുളിപ്പിക്കൽ ഉൾപ്പെടെ, വളരെ നന്നായി ചെയ്തു തന്നു.

    Pilsy

    14 Days Postnatal Home Care · 14 Days

  • Aleena

    5 out of 5

    Following my delivery, I faced back pain and other health concerns but, after the 14 days of post-natal treatment, I feel much more relief now.

    Aleena

    14 Days Postnatal Care · 14 Days

  • Dr. Ambili

    5 out of 5

    വളരെ നല്ല പരിചരണവും റിലാക്സേഷനും ലഭിച്ച ഒരു അനുഭവമായിരുന്നു. എന്റെ തെറാപ്പിസ്റ്റ് Ameera വളരെ സ്നേഹത്തോടെയും ആത്മാർത്ഥതയോടെയുമാണ് ഓരോ ദിവസവും ട്രീറ്റ്മെന്റ് ചെയ്തത്.

    Dr. Ambili

    14 Days Postnatal Treatment · 14 Days

  • Faseena Kalathode

    5 out of 5

    ഡോക്ടറുടെ കൃത്യമായ പരിശോധനയും നിർദ്ദേശങ്ങളും ചികിത്സയിലുടനീളം എനിക്ക് ഏറെ ആത്മവിശ്വാസവും ആശ്വാസവും നൽകി.

    Faseena Kalathode

    Ayurvedic Postnatal Treatment · 14 Days

  • Najma

    5 out of 5

    I had a really good experience with my postnatal treatment after my C-section at Kodakkattil Ayurvedics.

    Najma

    Postnatal Care

  • Jesny

    5 out of 5

    പ്രത്യേകിച്ച് back pain-ൽ നല്ല രീതിയിൽ relief ലഭിക്കുകയും ശരീരത്തിന് നല്ല relaxation അനുഭവപ്പെടുകയും ചെയ്തു.

    Jesny

    14 Days Postnatal Package · 14 Days

  • Sreedevi

    5 out of 5

    വീട്ടിലെ ഒരാളെ പോലെ തന്നെ friendly ആയിട്ട്, വളരെ caring ആയിട്ടാണ് ഓരോ കാര്യവും നോക്കിയത്. Overall വളരെ നല്ലൊരു experience ആയിരുന്നു.

    Sreedevi

    Postnatal Care

  • Divya

    5 out of 5

    Treatment തുടങ്ങി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ back pain, body pain ഉൾപ്പെടെയുള്ള പല ബുദ്ധിമുട്ടുകൾക്കും നല്ല ആശ്വാസം കിട്ടി.

    Divya

    Postnatal Home Care

  • Anusha

    5 out of 5

    The treatments were very relaxing and helped me feel more comfortable and refreshed during the recovery period.

    Anusha

    14 Days Premium Postnatal Care · 14 Days

  • Shani Albur Wright

    5 out of 5

    I could genuinely feel the care and dedication they put into their service. It was a really pleasant and relaxing experience.

    Shani Albur Wright

    7 Days Premium Package · 7 Days

  • Aswathy

    5 out of 5

    ആദ്യം 14 ദിവസത്തെ package എടുത്തെങ്കിലും നല്ല മാറ്റം അനുഭവപ്പെട്ടതുകൊണ്ട് 21 ദിവസത്തേക്ക് extend ചെയ്തു.

    Aswathy

    21 Days Postnatal Package · 21 Days

  • Ajna

    5 out of 5

    എനിക്ക് നല്ല gas problem ഉണ്ടായിരുന്നു, treatment കഴിഞ്ഞപ്പോൾ അതെല്ലാം മാറി. നല്ല നടുവേദനയും ഉണ്ടായിരുന്നു, ഉഴിച്ചിൽ ചെയ്തതോടെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നല്ല ആശ്വാസം കിട്ടി.

    Ajna

    7 Days Postnatal Treatment · 7 Days

  • Pranitha

    5 out of 5

    ഈ treatment വഴി ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളിൽ നല്ല ആശ്വാസം ലഭിച്ചു.

    Pranitha

    21 Days Postnatal Treatment · 21 Days

  • Suprima

    5 out of 5

    7 days കഴിഞ്ഞപ്പോൾ തന്നെ back pain-ഉം മറ്റ് ബുദ്ധിമുട്ടുകളും നല്ല രീതിയിൽ കുറഞ്ഞു. Kizhi കൂടി ചെയ്തപ്പോൾ കുറച്ചുകൂടി effective ആയി തോന്നി.

    Suprima

    14 Days Postnatal Treatment · 14 Days

  • Kavitha

    5 out of 5

    എന്തെങ്കിലും discomfort ഉണ്ടോ എന്ന് ചോദിച്ചറിഞ്ഞ് അതനുസരിച്ച് treatment ചെയ്തുതന്നതും വളരെ നല്ലതായി തോന്നി.

    Kavitha

    Postnatal Care

  • Simiry

    5 out of 5

    ചികിത്സ തുടങ്ങി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ എന്റെ നടുവേദനയ്ക്ക് കാര്യമായ മാറ്റം അനുഭവപ്പെട്ടു.

    Simiry

    7 Days Home Postnatal Care · 7 Days

Book a consultation

Tell us what is worrying you. That is enough to begin.

Book online, ask us on WhatsApp, or simply call. Consultations are available in person, by teleconsultation, and by video consultation for families abroad.

Call usWhatsApp