വീട്ടിലെ ഒരാളെ പോലെ തന്നെ friendly ആയിട്ട്, വളരെ caring ആയിട്ടാണ് ഓരോ കാര്യവും നോക്കിയത്. Overall വളരെ നല്ലൊരു experience ആയിരുന്നു.
Treatment വളരെ നന്നായിരുന്നു. എനിക്ക് ഇപ്പോൾ നല്ല ആശ്വാസം തോന്നുന്നുണ്ട്. മോളുടെ കാര്യങ്ങൾ നോക്കുന്നതിനിടയിൽ ഉണ്ടായിരുന്ന back pain ഉൾപ്പെടെയുള്ള പല ബുദ്ധിമുട്ടുകളും treatment കഴിഞ്ഞപ്പോൾ കുറഞ്ഞു.
ചേച്ചി എന്റെ കാര്യമായാലും കുഞ്ഞിന്റെ കാര്യമായാലും എല്ലാം വളരെ നന്നായി ശ്രദ്ധിച്ചു ചെയ്തു തന്നു. വീട്ടിലെ ഒരാളെ പോലെ തന്നെ friendly ആയിട്ട്, വളരെ caring ആയിട്ടാണ് ഓരോ കാര്യവും നോക്കിയത്. Overall വളരെ നല്ലൊരു experience ആയിരുന്നു.
Published with written consent. Names are shown as the family asked us to show them.
All stories