Skip to content
KodakkattilAyurveda · Kerala

A patient story

Simiry's story

7 Days Home Postnatal Care · 7 Days

5 out of 5

ചികിത്സ തുടങ്ങി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ എന്റെ നടുവേദനയ്ക്ക് കാര്യമായ മാറ്റം അനുഭവപ്പെട്ടു.

Simiry

പ്രസവ ശേഷം കടുത്ത നടുവേദന കാരണം വലിയ ബുദ്ധിമുട്ടിലായിരുന്നു ഞാൻ. അങ്ങനെയാണ് Kodakkattil ayurvedics ലെ 7 ദിവസത്തെ പ്രസവരക്ഷാ ചികിത്സ വീട്ടിൽ തന്നെ ചെയ്യാൻ തീരുമാനിക്കുന്നത്. വളരെ നല്ലൊരു അനുഭവമായിരുന്നു അത്.

വീട്ടിൽ വന്ന തെറാപ്പിസ്റ്റ് ബിന്ദു ചേച്ചി വളരെ സ്നേഹത്തോടെയും ഉത്തരവാദിത്തത്തോടെയുമാണ് എന്നെ പരിചരിച്ചത്. ചികിത്സ തുടങ്ങി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ എന്റെ നടുവേദനയ്ക്ക് കാര്യമായ മാറ്റം അനുഭവപ്പെട്ടു.

ബിന്ദു ചേച്ചിയുടെ നല്ല പരിചരണം കാരണം പ്രസവാനന്തരമുള്ള ക്ഷീണമൊക്കെ മാറി ശരീരത്തിന് വലിയ ആശ്വാസവും കിട്ടി. വീട്ടിലെ അന്തരീക്ഷത്തിൽ തന്നെ ഇത്രയും മികച്ച ഒരു സേവനം നൽകിയതിന് ഒത്തിരി സന്തോഷം.

Published with written consent. Names are shown as the family asked us to show them.

All stories

Book a consultation

Tell us what is worrying you. That is enough to begin.

Book online, ask us on WhatsApp, or simply call. Consultations are available in person, by teleconsultation, and by video consultation for families abroad.

Call usWhatsApp