Skip to content
KodakkattilAyurveda · Kerala

A patient story

Pranitha's story

21 Days Postnatal Treatment · 21 Days

5 out of 5

ഈ treatment വഴി ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളിൽ നല്ല ആശ്വാസം ലഭിച്ചു.

Pranitha

21 ദിവസത്തെ പ്രസവരക്ഷ treatment ആണ് ഞാൻ Kodakkattil-ൽ നിന്നും എടുത്തത്. Dr. Vishnu കുഞ്ഞിന്റെ കാര്യങ്ങളും Dr. Vaani എനിക്കുള്ള medicines-നെക്കുറിച്ചും വളരെ വിശദമായി പറഞ്ഞുതന്നു. Home visit ചെയ്ത Dr. Athira മറ്റു treatment കാര്യങ്ങളും ശ്രദ്ധിച്ചിരുന്നു.

Postpartum psychologist-ന്റെ session എനിക്ക് വളരെ ഉപകാരപ്പെട്ടു. Therapists എല്ലാവരും friendly ആയിരുന്നു. ഈ treatment വഴി ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളിൽ നല്ല ആശ്വാസം ലഭിച്ചു.

പ്രത്യേകിച്ച് Dr. Vishnu, Dr. Vaani, Dr. Athira, Anu, Radhika Chechi, Roopa Chechi എന്നിവർക്കും മുഴുവൻ Kodakkattil team-നും ഒരുപാട് നന്ദി.

Published with written consent. Names are shown as the family asked us to show them.

All stories

Book a consultation

Tell us what is worrying you. That is enough to begin.

Book online, ask us on WhatsApp, or simply call. Consultations are available in person, by teleconsultation, and by video consultation for families abroad.

Call usWhatsApp