Home care ആയതുകൊണ്ട് തന്നെ വളരെ comfortable ആയിരുന്നു. അവർ വീട്ടിൽ വന്ന് എല്ലാ treatments ഉം, കുഞ്ഞിനെ കുളിപ്പിക്കൽ ഉൾപ്പെടെ, വളരെ നന്നായി ചെയ്തു തന്നു.
എന്റെ പേര് Pilsy. ഇത് എന്റെ മൂന്നാമത്തെ delivery ആയിരുന്നു. Social media വഴിയാണ് Kodakkattil team-നെ കുറിച്ച് അറിഞ്ഞത്. Contact ചെയ്തപ്പോൾ treatment, ദിവസങ്ങൾ, treatment plan എന്നിവയെല്ലാം വളരെ detailed ആയി explain ചെയ്തു തന്നു.
Affordable ആയിട്ടുള്ള rate-ൽ നല്ലൊരു treatment plan ആണെന്ന് തോന്നിയതുകൊണ്ട് ഞാൻ 14 ദിവസത്തെ postnatal home care treatment എടുത്തു. Home care ആയതുകൊണ്ട് തന്നെ വളരെ comfortable ആയിരുന്നു. അവർ വീട്ടിൽ വന്ന് എല്ലാ treatments ഉം, കുഞ്ഞിനെ കുളിപ്പിക്കൽ ഉൾപ്പെടെ, വളരെ നന്നായി ചെയ്തു തന്നു. 14 ദിവസത്തെ treatment കഴിഞ്ഞപ്പോൾ തന്നെ നല്ലൊരു positive change എനിക്ക് feel ചെയ്തു.
പലരും ചോദിച്ചപ്പോഴും ഞാൻ Kodakkattil team-ന്റെ postnatal home care recommend ചെയ്തിട്ടുണ്ട്. Doctors പോലും വീട്ടിൽ വന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് treatment plan നൽകുന്നത് എന്നത് വളരെ നല്ലതായി തോന്നി. ഒരുപാട് നന്ദി Kodakkattil team!
Published with written consent. Names are shown as the family asked us to show them.
All stories