എന്തെങ്കിലും discomfort ഉണ്ടോ എന്ന് ചോദിച്ചറിഞ്ഞ് അതനുസരിച്ച് treatment ചെയ്തുതന്നതും വളരെ നല്ലതായി തോന്നി.
Kodakkattil-ലെ treatment എല്ലാം വളരെ നല്ലതായിരുന്നു. Treatment എടുത്ത സമയത്ത് നല്ല care-ഉം support-ഉം ലഭിച്ചു.
Therapist ഓരോ ദിവസത്തെയും treatment വളരെ ശ്രദ്ധയോടെയും കൃത്യമായും ചെയ്തു തന്നു. എന്തെങ്കിലും discomfort ഉണ്ടോ എന്ന് ചോദിച്ചറിഞ്ഞ് അതനുസരിച്ച് treatment ചെയ്തുതന്നതും വളരെ നല്ലതായി തോന്നി.
ഇപ്പോൾ treatment കഴിഞ്ഞപ്പോൾ നല്ല ആശ്വാസം തോന്നുന്നുണ്ട്, postpartum സമയത്തുണ്ടായിരുന്ന പല ബുദ്ധിമുട്ടുകളും കുറഞ്ഞു. Overall Kodakkattil team-ന്റെ care-ലും treatment-ലും ഞാൻ വളരെ satisfied ആണ്. എല്ലാവർക്കും ഒരുപാട് നന്ദി.
Published with written consent. Names are shown as the family asked us to show them.
All stories