പ്രത്യേകിച്ച് back pain-ൽ നല്ല രീതിയിൽ relief ലഭിക്കുകയും ശരീരത്തിന് നല്ല relaxation അനുഭവപ്പെടുകയും ചെയ്തു.
പ്രസവശേഷം നല്ല back pain ഉം ശരീരത്തിൽ പല ഭാഗങ്ങളിലും നീർക്കെട്ടും ഉണ്ടായിരുന്നു. സാധാരണ ഉഴിച്ചിൽ എനിക്ക് comfortable ആയിരുന്നില്ല. അതുകൊണ്ടാണ് Kodakkattil Ayurvedics-ന്റെ 14 ദിവസത്തെ postnatal treatment package എടുത്തത്.
Treatment വളരെ നല്ലൊരു അനുഭവമായിരുന്നു. തെറാപ്പിസ്റ്റ് ചേച്ചി വളരെ ശ്രദ്ധയോടെയും കരുതലോടെയും treatment ചെയ്തു. പ്രത്യേകിച്ച് back pain-ൽ നല്ല രീതിയിൽ relief ലഭിക്കുകയും ശരീരത്തിന് നല്ല relaxation അനുഭവപ്പെടുകയും ചെയ്തു.
ഡോക്ടർമാരുടെ support-ഉം വളരെ മികച്ചതായിരുന്നു. സംശയങ്ങൾ ചോദിച്ചാൽ ഉടൻ തന്നെ ആവശ്യമായ guidance ലഭിച്ചിരുന്നു. കുഞ്ഞിന് gas സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായപ്പോഴും വേണ്ട നിർദ്ദേശങ്ങൾ സമയത്ത് ലഭിച്ചു. 14 ദിവസത്തെ treatment എടുത്തത് വളരെ ഉപകാരപ്രദമായി തോന്നി. മുഴുവൻ ടീമിനും നന്ദി.
Published with written consent. Names are shown as the family asked us to show them.
All stories