Skip to content
KodakkattilAyurveda · Kerala

A patient story

Faseena Kalathode's story

Ayurvedic Postnatal Treatment · 14 Days

5 out of 5

ഡോക്ടറുടെ കൃത്യമായ പരിശോധനയും നിർദ്ദേശങ്ങളും ചികിത്സയിലുടനീളം എനിക്ക് ഏറെ ആത്മവിശ്വാസവും ആശ്വാസവും നൽകി.

Faseena Kalathode

ഞാൻ അടുത്തിടെ ഇവിടെ നിന്ന് Ayurvedic postnatal treatment എടുത്തിരുന്നു. വളരെ മികച്ചതും സംതൃപ്തി നൽകുന്നതുമായ ഒരു അനുഭവമായിരുന്നു അത്.

ഡോക്ടറുടെ കൃത്യമായ പരിശോധനയും നിർദ്ദേശങ്ങളും ചികിത്സയിലുടനീളം എനിക്ക് ഏറെ ആത്മവിശ്വാസവും ആശ്വാസവും നൽകി. എന്റെ ആരോഗ്യസ്ഥിതി കൃത്യമായി മനസ്സിലാക്കി, അതനുസരിച്ചുള്ള അനുയോജ്യമായ ചികിത്സാരീതിയാണ് ഡോക്ടർ നിർദ്ദേശിച്ചത്.

ഇവിടുത്തെ തെറാപ്പിസ്റ്റുകളുടെ സേവനവും പെരുമാറ്റവും പ്രത്യേകം എടുത്തുപറയേണ്ടതാണ്. വളരെ ശ്രദ്ധയോടും കരുതലോടെയും ഉത്തരവാദിത്തത്തോടും കൂടിയാണ് ഓരോ treatment-ഉം അവർ ചെയ്തുതന്നത്. മികച്ച പരിചരണത്തിനും പിന്തുണയ്ക്കും മുഴുവൻ ടീമിനും ഹൃദയം നിറഞ്ഞ നന്ദി.

Published with written consent. Names are shown as the family asked us to show them.

All stories

Book a consultation

Tell us what is worrying you. That is enough to begin.

Book online, ask us on WhatsApp, or simply call. Consultations are available in person, by teleconsultation, and by video consultation for families abroad.

Call usWhatsApp