Skip to content
KodakkattilAyurveda · Kerala

A patient story

Divya's story

Postnatal Home Care

5 out of 5

Treatment തുടങ്ങി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ back pain, body pain ഉൾപ്പെടെയുള്ള പല ബുദ്ധിമുട്ടുകൾക്കും നല്ല ആശ്വാസം കിട്ടി.

Divya

Delivery കഴിഞ്ഞ് Kodakkattil-ന്റെ postnatal home care treatment ആണ് എടുത്തത്. Home care ആയതുകൊണ്ട് തന്നെ വളരെ comfortable ആയിരുന്നു.

Treatment തുടങ്ങി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ back pain, body pain ഉൾപ്പെടെയുള്ള പല ബുദ്ധിമുട്ടുകൾക്കും നല്ല ആശ്വാസം കിട്ടി. Therapist വളരെ caring ആയിട്ടാണ് treatment ചെയ്തുതന്നത്, കുഞ്ഞിന്റെ കാര്യങ്ങളും നന്നായി ശ്രദ്ധിച്ചു.

Doctors-ന്റെയും മുഴുവൻ team-ന്റെയും support വളരെ നല്ലതായിരുന്നു. Overall വളരെ നല്ലൊരു postnatal experience ആയിരുന്നു. Kodakkattil team-ന് ഒരുപാട് നന്ദി.

Published with written consent. Names are shown as the family asked us to show them.

All stories

Book a consultation

Tell us what is worrying you. That is enough to begin.

Book online, ask us on WhatsApp, or simply call. Consultations are available in person, by teleconsultation, and by video consultation for families abroad.

Call usWhatsApp