ആദ്യം 14 ദിവസത്തെ package എടുത്തെങ്കിലും നല്ല മാറ്റം അനുഭവപ്പെട്ടതുകൊണ്ട് 21 ദിവസത്തേക്ക് extend ചെയ്തു.
Instagram-ൽ ഒരു ad കണ്ടിട്ടാണ് Kodakkattil-നെ കുറിച്ച് അറിയുന്നത്. ആദ്യം 14 ദിവസത്തെ package എടുത്തെങ്കിലും നല്ല മാറ്റം അനുഭവപ്പെട്ടതുകൊണ്ട് 21 ദിവസത്തേക്ക് extend ചെയ്തു. Delivery കഴിഞ്ഞ് 3 മാസം കഴിഞ്ഞായിരുന്നെങ്കിലും നല്ല result തന്നെ കിട്ടി.
Dr. Athira, Dr. Vishnu എന്നിവർ കാര്യങ്ങൾ നന്നായി explain ചെയ്തു തന്നു. Therapist Ameera വളരെ friendly ആയിട്ടും professional ആയിട്ടും treatment ചെയ്തു. ശരീരത്തിലെ വേദനകളും നല്ലപോലെ കുറഞ്ഞു.
വീട്ടിലുള്ള എല്ലാവർക്കും treatment ഇഷ്ടപ്പെട്ടു. വളരെ നല്ലൊരു experience ആയിരുന്നു. Kodakkattil team-ന് ഒരുപാട് നന്ദി.
Published with written consent. Names are shown as the family asked us to show them.
All stories