Skip to content
KodakkattilAyurveda · Kerala

A patient story

Dr. Ambili's story

14 Days Postnatal Treatment · 14 Days

5 out of 5

വളരെ നല്ല പരിചരണവും റിലാക്സേഷനും ലഭിച്ച ഒരു അനുഭവമായിരുന്നു. എന്റെ തെറാപ്പിസ്റ്റ് Ameera വളരെ സ്നേഹത്തോടെയും ആത്മാർത്ഥതയോടെയുമാണ് ഓരോ ദിവസവും ട്രീറ്റ്മെന്റ് ചെയ്തത്.

Dr. Ambili

Instagram വഴിയാണ് Kodakkattil Ayurvedics-നെ കുറിച്ച് അറിഞ്ഞത്. അവിടെ നിന്ന് 14 ദിവസത്തെ പോസ്റ്റ്നാറ്റൽ ട്രീറ്റ്മെന്റ് എടുത്തു. വളരെ നല്ല പരിചരണവും റിലാക്സേഷനും ലഭിച്ച ഒരു അനുഭവമായിരുന്നു.

എന്റെ തെറാപ്പിസ്റ്റ് Ameera വളരെ സ്നേഹത്തോടെയും ആത്മാർത്ഥതയോടെയുമാണ് ഓരോ ദിവസവും ട്രീറ്റ്മെന്റ് ചെയ്തത്. ശരീരത്തിനും മനസ്സിനും ഒരുപോലെ ആശ്വാസം നൽകിയ നല്ലൊരു അനുഭവം. പുതിയ അമ്മമാർക്ക് തീർച്ചയായും ശുപാർശ ചെയ്യുന്നു.

Published with written consent. Names are shown as the family asked us to show them.

All stories

Book a consultation

Tell us what is worrying you. That is enough to begin.

Book online, ask us on WhatsApp, or simply call. Consultations are available in person, by teleconsultation, and by video consultation for families abroad.

Call usWhatsApp