Skip to content
KodakkattilAyurveda · Kerala

A patient story

Ajna's story

7 Days Postnatal Treatment · 7 Days

5 out of 5

എനിക്ക് നല്ല gas problem ഉണ്ടായിരുന്നു, treatment കഴിഞ്ഞപ്പോൾ അതെല്ലാം മാറി. നല്ല നടുവേദനയും ഉണ്ടായിരുന്നു, ഉഴിച്ചിൽ ചെയ്തതോടെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നല്ല ആശ്വാസം കിട്ടി.

Ajna

Kodakkattil-ന്റെ 7 ദിവസത്തെ postnatal treatment എടുത്തിരുന്നു. എനിക്ക് നല്ല gas problem ഉണ്ടായിരുന്നു, treatment കഴിഞ്ഞപ്പോൾ അതെല്ലാം മാറി.

നല്ല നടുവേദനയും ഉണ്ടായിരുന്നു, ഉഴിച്ചിൽ ചെയ്തതോടെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നല്ല ആശ്വാസം കിട്ടി. Babyക്കും gas problem ഉണ്ടായിരുന്നു, ഇവിടെനിന്ന് തന്ന medicine കൊടുത്തപ്പോൾ അതിലും നല്ല മാറ്റമുണ്ടായി. Totally നല്ലൊരു experience ആയിരുന്നു.

Published with written consent. Names are shown as the family asked us to show them.

All stories

Book a consultation

Tell us what is worrying you. That is enough to begin.

Book online, ask us on WhatsApp, or simply call. Consultations are available in person, by teleconsultation, and by video consultation for families abroad.

Call usWhatsApp